ശുദ്ധീകരണ പ്രവർത്തനം; ജലവിതരണം മുടങ്ങും

Water drop falling from an old tap

 

തിരുവനന്തപുരം:കേരള വാട്ടർ അതോറിറ്റിയുടെ പോ ങ്ങുമ്മൂട് സബ് ഡിവിഷനു കീഴിലുള്ള പുതുകുന്ന് പമ്പ് ഹൗസിൽ പമ്പിന്റെ അറ്റകുറ്റപ്പണികളും ലോ ലെവൽ ടാങ്കിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ഈ സബ് ഡിവിഷന്റെ കീഴിലുള്ള കഴക്കൂട്ടം ശ്രീകാര്യം ചെമ്പഴന്തി ഇടവക്കോട്, ചെല്ലമംഗലം, പൗഡിക്കോണം, ഞാണ്ടൂർക്കോണം തുടങ്ങിയ വാർഡുകളിൽ 18. 07. 2022 രാവിലെ ആറുമണി മുതൽ വൈകുന്നേരം 6 മണി വരെ ശുദ്ധജലവിതരണം തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുത്ത് കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!