തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ എല്ലാ ഓഫിസുകളും നാളെ(17.07.2022) തുറന്നു പ്രവർത്തിക്കും. ഉപഭോക്തൃ സേവനങ്ങൾ ഈ ദിവസം ലഭ്യമായിരിക്കില്ല.

Keep in touch with us.
Asiavision © All rights reserved