തിരുവനന്തപുരം:അബ്കാരി കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി . കരിക്കകം വാർഡിൽ കൊച്ചുവേളി വിനായക നഗറിൽ TC.79/56 പുതുവൽ വീട്ടിൽ സുകുമാരൻ മകൻ രാജു(62) എന്നയാളെയാണ് പേട്ട പോലീസ് കരമന ബണ്ട് റോഡ്ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 2 മാസമായി പ്രതി ഒളിവിലായിരുന്നു. ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം