തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനം. സമരക്കാര്‍ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. യാത്രക്കാരെ ഇറക്കിവിട്ടു. ജീവനക്കാരുടെ ദേഹത്ത് തുപ്പി. പൊലീസുകാര്‍ നോക്കി നിൽക്കെ ക്രൂരമായി മര്‍ദിച്ചെന്ന് ജീവനക്കാര്‍ പറഞ്ഞു. സമരക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചെന്നും ജീവനക്കാര്‍ പറയുന്നു. പൊലീസുകാര്‍ നോക്കിയിരിക്കെയാണ് സമരക്കാര്‍ മര്‍ദിച്ചതെന്ന് അവർ പറഞ്ഞു.
