വർക്കല : ചെമ്മരുതി പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് നായയുടെ കടിയേറ്റു.ചെമ്മരുതി തച്ചോട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി.എസ്.വിപിനാണ് കടിയേറ്റത്.വലതുകൈത്തണ്ടയിലും തുടയിലുമാണ് കടിയേറ്റത്.

Keep in touch with us.
Asiavision © All rights reserved