മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു.

IMG-20220805-WA0049

പെരുമാതുറ:  മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. തുറമുഖ അഴിമുഖത്ത് വെച്ച് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. കോസ്റ്റൽ പോലീസും മത്സ്യതൊഴിലാളികളും ചേർന്ന് വള്ളം കരയ്ക്കടുപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇന്ന് രാവിലെ 11:30 ഓടെയായിരുന്നു അപകടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!