തിരുവനന്തപുരം : കൈമനം-തിരുവല്ലം റോഡിൽ ടാറിങ് പണികൾ തുടങ്ങുന്നതിനാൽ ചൊവ്വാഴ്ച മുതൽ മേയ് ആറുവരെ പ്രദേശത്ത് വാഹനങ്ങൾ തിരിച്ചുവിടും.പാപ്പനംകോടുനിന്നുവരുന്ന വാഹനങ്ങൾ കരമന വഴിയും തിരുവല്ലത്തുനിന്നുവരുന്ന വാഹനങ്ങൾ മരുതൂർക്കടവ് വന്ന് ഇടത്തേക്ക് തിരിഞ്ഞ് കരമന വഴിയും പോകണം
