തിരുവനന്തപുരം: വാണിജ്യ അളവില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയും, കഞ്ചാവുമായി മൂന്നംഗ സംഘത്തെ പിടികൂടുന്ന സമയം പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട് ഒളിവില്‍ പോയ മുഖ്യപ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പര് – ജന്‍ കുമാര്‍ അറിയിച്ചു. തിരുവല്ലം മേനിലം പാലറകുന്ന് വീട്ടിൽ അനൂപ് (25)-നെ യാണ് സെപ്ഷ്യൽ ആക്ഷൻ ഫോഴസ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ കിരൺകുമാർ (24), ആനന്ദ് രാജ് (23) രണ്ട് പ്രതികളായ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.ഫെബ്രുവരി 15-നാണ് ഓട്ടോറിക്ഷയില്‍ മയക്കുമരുന്നുമായി എത്തിയ മില്ലിന് സംഘത്തെ തിരുമല വിജയമോഹിനി സമീപത്തുനിന്നും, അടുത്തകാലത്ത് സിറ്റി പോലീസ് 25 പിടികൂടിയതിൽ വച്ച് ഏറ്റവും കൂടിയ അളവായ ഗ്രാം (25)എം.ഡി.എം.എയുമായി പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. ഇത് മയക്കുമരുന്ന് നിയമ പ്രകാരം വാണിജ്യ അളവാണ്. പ്രതികൾ സഞ്ചരിച്ച് വന്ന ഓട്ടോറിക്ഷ തടഞ്ഞു രക്ഷപ്പെടാൻ നിർത്തിയ പോലീസ് ശ്രമിച്ച പ്രതികളിൽ സംഘത്ത രണ്ടു പേരെ ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടിയെങ്കിലും മൂന്നാമൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് ഈ കേസിലെ ഒന്നാം പ്രതി. ബംഗളുരുവില്‍ നിന്നും മറ്റും മയക്കു മരുന്ന് കടത്തികൊണ്ട് വന്ന് വില്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ അനൂപ്.