കെൽട്രോണിൽ വിവിധ കോഴ്‌സുകളിൽ പ്രവേശനം

IMG_20260515_114017_(1200_x_628_pixel)

തിരുവനന്തപുരം:കെൽട്രോണിൽ വിവിധ കോഴ്‌സുകളുടെ റെഗുലർ ശനി, ഞായർ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് & ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്

കോഴ്സുകളിലേക്കും തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡിപ്ലോമ ഇൻ ഡാറ്റ അനലിറ്റിക്സ് വിത്ത് പവർ ബിഐ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സൈബർ സെക്യൂരിറ്റി എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക്ക് : 0471 2325154, 8590605260.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!