വർക്കലയിൽ  വിദേശവനിതയ്ക്കു നേരെ അതിക്രമം: യുവാവ് അറസ്റ്റിൽ

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75?

വർക്കല:  വർക്കലയിൽ  വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓടയംപറമ്പിൽ ഷഹാദ് (28) എന്നയാളെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. ബ്രിട്ടിഷ് പൗരത്വമുള്ള വനിതയ്ക്കു നേരെയാണ്  പുലർച്ചെ ഒന്നരയോടെ വർക്കല അഞ്ചുമുക്ക് ഓടയം പള്ളിക്കു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!