തിരുവനന്തപുരം: ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ 29-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻപ് സിക്കിം ഗവർണറായിരുന്നു.
കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് തമിഴ്നാടിന്റെ ചുമതല ലഭിച്ചതിനെ തുടർന്നാണ് ഓം പ്രകാശ് മാഥൂർ കേരള ഗവർണറായി ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

