Search
Close this search box.

പൊന്മുടിയിൽ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

ponmudi_hill_station_thiruvananthapuram20131128115532_243_1(1)

വിതുര:കോവിഡ് 19, ഓമിക്രോണ്‍ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊന്മുടി ഇക്കോടൂറിസത്തില്‍ നാളെ 18.01.2022(ചൊവ്വാഴ്ച) മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിയ്ക്കില്ല. ഇതിനോടകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!