Thiruvananthapuram vartha Malayalam latest news from Trivandrum
Search
Close this search box.

കോവിഡ്;‌ 22 മുതൽ 27 വരെ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി

kerala-train-1534822776

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം പരിഗണിച്ച് 22 മുതൽ 27 വരെ നാല് ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

1) നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ്‌(no.16366).

2) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06425)

 

3) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06431).

 

4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06435)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!