സംസ്ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾ കാത്ത് കേരളം

IMG_20260515_225122_(1200_x_628_pixel)

തിരുവനന്തപുരം:കേരളത്തിൽ പുതിയതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ ബജറ്റ് അവതരണം ജൂൺ 19 വെള്ളിയാഴ്ച്ച രാവിലെ നടക്കും.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില സങ്കീർണമായ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബജറ്റ് അവതരണം.

ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശനാണ് നിയമസഭയിൽ തന്റെ ആദ്യ ബജറ്റ് അവതരണം നടത്തുക.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!