സ്വകാര്യ ബസ് സമരം പിൻവലിച്ചു

IMG_20260906_224632_(1200_x_628_pixel)

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു.

ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രൈവറ്റ് ബസുകൾ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിംഗ് കാലോചിതമായി പരിഷ്‌കരിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ ചർച്ചയിൽ അംഗീകരിച്ചു.

എന്നാൽ ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!