ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ  കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവ് ആത്മഹത്യ ചെയ്തു

death(1)

തിരുവനന്തപുരം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ  കേസിൽ ജാമ്യത്തിൽ കഴിയുന്ന വൃദ്ധൻ ആത്മഹത്യ ചെയ്ത നിലയിൽ. പാങ്ങപ്പാറ മണിമന്ദിരത്തിൽ സുകുമാരനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി കിടപ്പ് രോഗിയായിരുന്ന ഭാര്യയെ കഴിഞ്ഞ വർഷം ജൂലൈ 30 ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുകുമാരൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് രക്ഷപ്പെട്ട സുകുമാരനെ റിമാൻഡ് ചെയ്തു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ആത്മഹത്യ ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!