വക്കം: വക്കത്ത് മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. വക്കം കയറ്റുവിളാകം സ്വദേശി അജിത്ത്, മകൾ ശ്രീബാല, അസുമാബീവി എന്നിവർക്കാണ് കടിയേറ്റത്. അഞ്ചര വയസുകാരിയുൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. അഞ്ചു മണിയോടെ സംഭവം നടന്നത്. അങ്കണവാടിയിൽ നിന്ന് ബൈക്കിൽ മകളോടൊത്ത് വരുമ്പോഴാണ് അജിത്തിന് കടിയേറ്റത്.
