വനിതാ കമ്മിഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ്ങിൽ 144 പരാതികൾ തീർപ്പാക്കി

IMG_20220923_220539_(1200_x_628_pixel)

തിരുവനന്തപുരം:കേരള വനിതാ കമ്മിഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ്ങിൽ 144 പരാതികൾ തീർപ്പാക്കി. ആറ് പരാതികൾ വിശദമായ പൊലീസ് റിപ്പോർട്ടിനായി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അയച്ചു. രണ്ട് പരാതികളിൽ പരാതിക്കാർക്ക് കൗൺസലിങ് നൽകാനും തീരുമാനിച്ചു. തിരുവനന്തപുരം നഗര പ്രദേശത്തെയും നെയ്യാറ്റിൻകരയിലെയും പരാതികളാണ് പരിഗണിച്ചത്. ദ്വിദിന സിറ്റിങ് രണ്ടാം ദിവസമായ ഇന്നും ഉണ്ടായിരിക്കും. വെള്ളയമ്പലം ജവഹർ ബാലഭവൻ ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പരാതികൾ കേട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!