Search
Close this search box.

വക്കത്ത് മൂന്ന് പേർക്ക് നായയുടെ കടിയേറ്റു

IMG_20220916_135411

വക്കം: വക്കത്ത് മൂന്ന് പേർക്ക്  നായയുടെ കടിയേറ്റു. വക്കം കയറ്റുവിളാകം സ്വദേശി അജിത്ത്, മകൾ ശ്രീബാല, അസുമാബീവി എന്നിവർക്കാണ് കടിയേറ്റത്. അഞ്ചര വയസുകാരിയുൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. അഞ്ചു മണിയോടെ സംഭവം നടന്നത്. അങ്കണവാടിയിൽ നിന്ന് ബൈക്കിൽ മകളോടൊത്ത് വരുമ്പോഴാണ് അജിത്തിന് കടിയേറ്റത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!