തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. തിരുമല ചാടിയറയിൽ നിന്നാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡാ സംഘം സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ജീവനക്കാർക്ക് നല്കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കേസിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷ് കുമാര്‍, കണ്ടക്ടർ എൻ. അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റൻ്റ് മിലിൻ ഡോറിച്ച് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്
കാട്ടാക്കടയിൽ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാർ മർദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
- Updated : 30/09/2022
- 10:57 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
കാട്ടാക്കടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ
19/04/2024
9:05 AM
പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി
18/04/2024
9:39 PM
വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതി; യുവാവ് അറസ്റ്റില്‍
18/04/2024
9:27 PM
തിരുവനന്തപുരത്ത് 7വയസുകാരന് ക്രൂരമർദനം; രണ്ടാനച്ഛൽ അറസ്റ്റിൽ
18/04/2024
7:34 PM
വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
18/04/2024
5:18 PM
More Popular
തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അമ്മയും അറസ്റ്റിൽ
19/04/2024
12:10 PM
44 ലക്ഷം യാത്രക്കാർ; റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം
16/04/2024
10:53 PM
പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി
18/04/2024
9:39 PM
ചെലഞ്ചിയിൽ ബിടെക് വിദ്യാര്‍ഥി മുങ്ങി മരിച്ചു
16/04/2024
10:46 PM
സ്മാര്‍ട് സിറ്റി; തലസ്ഥാനത്ത് രണ്ട് റോഡുകള്‍ കൂടി തുറന്നു
15/04/2024
10:19 PM