മടവൂരിൽ ഗൃഹനാഥനെ തീ കൊളുത്തി കൊന്നു

IMG-20221001-WA0033

 

മടവൂർ : മടവൂരിൽ ഗൃഹനാഥനെ തീ കൊളുത്തി കൊന്നു. വീട്ടിൽ കയറി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മടവൂർ സ്വദേശി പ്രഭാകരകുറുപ്പാണ് മരിച്ചത്. ഭാര്യ വിമലയ്ക്കും ഗുരുതരമായി പൊള്ളലേറ്റു.പനപ്പാംകുന്ന് സ്വദേശി ശശിയാണ് തീകൊളുത്തിയത്. പരുക്കേറ്റ ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്. ദമ്പതിമാരെ അവരുടെ വീട്ടിലെത്തിയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!