തിരുവനന്തപുരം:കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ പൂന്തുറ സ്വദേശികളായ രണ്ടു പേരെ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.പൂന്തുറ സ്വദേശികളായ ക്ലീറ്റസ് ചാർലി എന്നിവരെയാണ് കണ്ടെത്തിയത്.

Keep in touch with us.
Asiavision © All rights reserved