വിഴിഞ്ഞം: തെക്കൻ കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ വിഴിഞ്ഞം മുഹിയിദ്ദീൻ പള്ളി ഉറൂസിനോടനുബന്ധിച്ചുള്ള ക്രമീകരണം എർപ്പെടുത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.ഉറൂസ് 26 മുതൽ നവംബർ 6 വരെയാണ്.ജലവിതരണം ഉറപ്പുവരുത്തുക,ഉറൂസ് തുടങ്ങുന്നതിന് മുമ്പായി പരിസര ശുചീകരണം,അറ്റകുറ്റപ്പണികൾ,മൊബൈൽ ടോയ്ലറ്റുകൾ തയാറാക്കുക,ഹംബുകളിൽ റിഫ്ളക്ടർ സ്ഥാപിക്കൽ,ഉറൂസ് ദിനങ്ങളിൽ കൂടുതൽ ബസ് സർവീസ് ഏർപ്പെടുത്തുക,ഹാർബർ വാർഡിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ സേവനം ഉറപ്പു വരുത്താനും സുരക്ഷയ്ക്ക് മതിയായ പൊലീസ് സേവനം ഉറപ്പുവരുത്താനും
