Search
Close this search box.

ഡിവൈഎഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി

IMG-20221024-WA0051

തിരുവനന്തപുരം: സർവ്വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ   നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രാജ്ഭവനിലേക്ക്  മാർച്ച് നടത്തി.മാർച്ച് സംസ്ഥാന പ്രസിഡന്റ് . വി വസീഫ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ, ജില്ലാ പ്രസിഡൻ്റ് വി. അനൂപ് ജില്ലാ ട്രഷറർ വി.എസ് ശ്യാമ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എ വിദ്യാ മോഹൻ, എ ഷാനവാസ്, ഗായത്രി ബാബു തുടങ്ങിയവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!