നാലു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

IMG_20221117_113849

തിരുവനന്തപുരം: നാലു കിലോ കഞ്ചാവുമായി ലഹരിക്കടത്ത് സംഘം പിടിയിൽ. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ നേമത്ത് വെച്ചാണ് പിടികൂടിയത്. മോഷണ കേസ് പ്രതി ഉൾപ്പടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സ്വദേശികളായ നന്ദു, വിപിൻ,മുഹമ്മദ്‌ എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാനായായിരുന്നു നീക്കം. സിറ്റി നർകോട്ടിക് സെൽ ആണ് പരിശോധന നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular