ലോറി ഇടിച്ച് രണ്ട് പോത്തുകൾ ചത്തു

IMG_20221119_204022_(1200_x_628_pixel)

കുളത്തുർ : ആക്കുളം ബൈപ്പാസിൽ കുളത്തുർ റ്റി.എസ്.സി ആശുപത്രിക്ക് സമീപം പ്രധാന റോഡിൽ വാഹനമിടിച്ച് രണ്ട് പോത്തുകൾ ചത്തു. പോത്തുകളെ ടാങ്കർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു.രണ്ട് പോത്തുകൾ ചത്തു. ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെയും കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശി അൽ അമീനിന്റെയും പോത്തുകളാണ് ചത്തത്.3.5 ലക്ഷത്തോളം വില വരുമെന്ന് ഉടമകൾ പറഞ്ഞു. ഒരു പോത്തിനെ ആദ്യം ടാങ്കർ ലോറി ഇടിച്ചു വീഴ്ത്തുകയും അതിനു പുറകെ വന്ന കാർ രണ്ടാമത്തെ പോത്തിനെ ഇടിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസം നേരിട്ടു.പോത്തുകളെ പിന്നീട് ക്രെയിൻ ഉപയോഗിച്ച് മാറ്റുകയായിരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular