മുതലപ്പൊഴി ബോട്ടപകടം: രക്ഷാപ്രവർത്തനം നടത്തിയവർക്ക് അനുമോദിച്ചു

IMG-20221126-WA0067

തിരുവനന്തപുരം :ചിറയിൻകീഴ് മുതലപ്പൊഴിയിൽ സെപ്റ്റംബറിൽ നടന്ന ബോട്ട് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 40 പേരെ ജില്ലാ ഭരണകൂടം അനുമോദിച്ചു. ഇവർക്കുള്ള പ്രശസ്തി പത്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് വിതരണം ചെയ്തു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, എൻ.ഡി.ആർ.എഫ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് സേവനാ രേഖയ്ക്കും പ്രശസ്തി പത്രത്തിനും അർഹരായത്. സെപ്റ്റംബർ അഞ്ച് മുതൽ ഒമ്പതുവരെ രാവും പകലും തുടർച്ചയായി നടന്ന രക്ഷാപ്രവർത്തനത്തിൽ 18 പേരുടെ ജീവനാണ് രക്ഷിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!