തിരുവനന്തപുരം :ലോകഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ‘ഉണര്‍വ്വ് 2022’ എന്ന പേരില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാല ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടിയുടെ സമാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു. സിനിമ താരം ജോബി, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍, കരകൗശല മേള തുടങ്ങിയവ സംഘടിപ്പിച്ചു. ഉജ്ജ്വല ബാല്യപുരസ്കാര ജേതാവും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള ദേശീയ സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ സ്വര്‍ണം,വെള്ളി മെഡലുകള്‍ നേടിയ ജീവ ശിവന്, ഡിസബിലിറ്റി സ്റ്റഡീസ് ഗവേഷകയുമായ ശാരദാ ദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
അന്താരാഷ്ട്ര ഭിന്നശേഷി ദിനം: ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികൾ
- Updated : 03/12/2022
- 7:04 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്
26/04/2024
4:12 PM
ലോക്സഭ വോട്ടെടുപ്പ്; ബൂത്തുകളില്‍ നീണ്ട ക്യൂ
26/04/2024
1:39 PM
സംസ്ഥാനത്ത് കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതൽ ആറ്റിങ്ങലില്‍
26/04/2024
11:58 AM
തിരുവനന്തപുരത്ത് രാവിലെത്തന്നെ പോളിങ് ബൂത്തിലേക്കൊഴുകി ജനം
26/04/2024
10:05 AM
More Popular
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20/04/2024
9:51 AM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം
24/04/2024
10:23 AM