വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നു തെറിച്ചു വീണ വിദ്യാർഥിക്കു പരുക്ക്. ഇന്നലെ വൈകിട്ട് വിഴിഞ്ഞം–വെങ്ങാനൂർ റോഡിൽ തെരുവു ജംക്ഷനു സമീപമുണ്ടായ അപകടത്തിൽ വെങ്ങാനൂർ വിപിഎസ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥി വിഴിഞ്ഞം ടൗൺഷിപ് നിവാസി കലാമിന്റെ മകൻ അഫ്സ(17)ലിനാണ് പരുക്ക്.
വിഴിഞ്ഞത്തേക്ക് വന്ന ബസിന്റെ വാതിൽ തുറന്നാണ് വിദ്യാർഥി പുറത്തേക്ക് തെറിച്ചു വീണതെന്ന് നാട്ടുകാർ പറഞ്ഞു.പിന്നാലെ വന്ന കാർ പെട്ടെന്നു നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ബസ് കുറച്ചു ദൂരെ മാറി നിർത്തി. പുറത്തേക്ക് മുഖമടിച്ചു വീണ വിദ്യാർഥിയെ ആംബുലൻസിൽ ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നു തെറിച്ചു വീണ വിദ്യാർഥിക്കു പരുക്ക്
- Updated : 07/12/2022
- 10:22 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
തിരുവനന്തപുരത്ത് മൂന്നരവയസുകാരനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
05/05/2024
10:45 PM
ആക്കുളം കണ്ണാടിപ്പാലത്തിലെ പൊട്ടിയ പാളികൾ മാറ്റി
05/05/2024
3:19 PM
അമ്മത്തൊട്ടിലിൽ ‘ഉജ്ജ്വൽ’ എത്തി
05/05/2024
11:19 AM
തീരദേശ മേഖലകളിൽ കടലാക്രമണം; വീടുകളിൽ വെള്ളം കയറി
05/05/2024
9:14 AM
More Popular
വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
03/05/2024
9:42 AM
ഓണസമ്മാനം; വിഴിഞ്ഞം തുറമുഖം തുറക്കുന്നു
02/05/2024
11:00 PM
തിരുവനന്തപുരത്ത് മൂന്നരവയസുകാരനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
05/05/2024
10:45 PM