വിഴിഞ്ഞം സമരം; കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി

highcourt

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. സമരം ഒത്തുതീർപ്പായെന്ന് സർക്കാരും സമരപ്പന്തൽ ഇന്ന് പൊളിച്ചുനീക്കുമെന്ന് സമരസമിതിയും കോടതിയെ അറിയിച്ചു. ചരക്കുവാഹനങ്ങൾ പ്രവേശിക്കാൻ പ്രത്യേക അനുമതി വേണമെന്ന് നിർമാണ കമ്പനി കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. പ്രശ്നങ്ങൾ വഷളാക്കേണ്ടെന്ന് വാക്കാൽ കോടതി നിരീക്ഷിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular