തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയുടെ ആഘോഷരാവിനെ സംഗീതസാന്ദ്രമാക്കി സോളോ ഫോക്ക് ബാൻഡ്. സാമൂഹികമാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ടാഗോർ തിയേറ്ററിൽ ഡോ.ശശി തരൂർ എം.പി.യും ചുവടുവച്ചു. മലയാളം, തമിഴ് നാടോടിഗാനങ്ങൾ റോക്ക് രൂപത്തിലാക്കിയാണ് അവതരിപ്പിച്ചത്