കൊച്ചുവേളി യാർഡിൽ നിർമാണ പ്രവർത്തനം; നാളെയും ചില ട്രെയിനുകൾ ഓടില്ല

IMG_20221210_175056_(1200_x_628_pixel)

തിരുവനന്തപുരം: കൊച്ചുവേളി യാർഡിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ നാളെയും ചില ട്രെയിനുകൾ ഓടില്ല. നാളെ നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് റദ്ദാക്കി. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍ സിറ്റിയും റദ്ദാക്കിയിട്ടുണ്ട്.ഡിസംബർ ഒന്ന് മുതൽ 12 വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. നാളെ കൊച്ചുവേളി- ചണ്ഡീ​ഗഢ് സൂപ്പർ ഫാസ്റ്റ് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!