പാർലമെന്റിൽ കാലുതെറ്റി വീണു; തിരുവനന്തപുരം എം പി ശശി തരൂരിന് പരുക്ക്

IMG_20221216_141654_(1200_x_628_pixel)

തിരുവനന്തപുരം: പാർലമെന്റിൽ കാലുതെറ്റി വീണ് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് പരുക്ക്. ഇന്നലെയായിരുന്നു സംഭവം. വേദന മറന്ന് കുറച്ചുനേരം ഇരുന്നെങ്കിലും ആശുപത്രിയിൽ പോകുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ആഴ്ചയിൽ പദ്ധതിയിട്ടിരുന്ന പരിപാടികൾ റദ്ദാക്കിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!