വിമാനങ്ങൾക്ക് സുരക്ഷിത ലാൻഡിംഗിന് വഴിയൊരുക്കി തിരുവനന്തപുരം വിമാനത്താവളം

airport

തിരുവനന്തപുരം: ഡിസംബറിലെ കനത്ത മൂടൽമഞ്ഞിൽ റൺവേ കാണാനാവാതെ മറ്റ് ചില എയർപോർട്ടുകളിൽ ലാൻഡിംഗ് പ്രതിസന്ധിയിലായ വിമാനങ്ങൾക്ക് സുരക്ഷിത ലാൻഡിംഗിന് വഴിയൊരുക്കി തിരുവനന്തപുരം വിമാനത്താവളം. ഏത് പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി ലാൻഡിംഗിന് പറ്റിയ റൺവേയാണ് തിരുവനന്തപുരത്തേത്. കഴിഞ്ഞദിവസങ്ങളിൽ 5വിമാനങ്ങളാണ് കൊച്ചി, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. അബുദാബി,ചെന്നൈ,ബഹ്റിൻ,ദോഹ,ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ട് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!