കൊവിഡ്: പൊതുജനങ്ങള്‍ക്കായി ബോധവത്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍

IMG_20221231_201326_(1200_x_628_pixel)

തിരുവനന്തപുരം:കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ ശകതിപ്പെടുത്തി പൊതുജനങ്ങള്‍ക്കായി ബോധവത്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നതും പൊതുഇടങ്ങളില്‍ അകലം പാലിക്കുന്നതും ഗുണകരമാകും. ചൈന, സിംഗപ്പൂര്‍, ഹോങ്കോങ്, കൊറിയ, തായ്‌ലന്റ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ മുന്നൊരുക്കത്തിനായി കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!