പാലോട് സ്വദേശിനി ഒമാനിൽ മരിച്ചു

IMG_20230109_195259_(1200_x_628_pixel)

പാലോട്: ഒമാനിലെത്തിയ മലയാളി യുവതി മരിച്ചു. പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.ഒരാഴ്ച മുമ്പാണ് സുചിത്ര ഒമാനിലെത്തിയത്. ഭര്‍ത്താവ് – വിഷ്‍ണു. പിതാവ് – സുരേഷ്. മാതാവ് – ഭാരതി ലളിത കുമാരി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!