തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തിയത്.ഇതിനിടെ ചില താരങ്ങള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനായി എത്തി. യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്.