തിരുവനന്തപുരം: നഗരത്തിൽ സൈക്കിളില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പേയാട് സ്വദേശി മനു ആണ് പിടിയിലായത്. മ്യൂസിയം–വെള്ളയമ്പലം റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്.

Keep in touch with us.
Asiavision © All rights reserved