ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വാൽനക്ഷത്ര വാരം

IMG_20230202_222522_(1200_x_628_pixel)

തിരുവനന്തപുരം:50000 വർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന C/2022 E3 (ZTF) എന്ന വാൽനക്ഷത്രത്തെ 2023 ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 10 വരെ നിരീക്ഷിക്കുന്നതിനുള്ള  സൗകര്യം തിരുവനന്തപുരം പി എം ജി ജംഗ്ഷനിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ലഭ്യമാണ്.

ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 20 രൂപ, വിദ്യാർത്ഥികൾക്കും, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 15 രൂപ. വിശദ വിവരങ്ങൾക്കും ബുക്കിംഗിനും 7012699957, 9744560026, 0471-2306024 എന്നീ നമ്പരുകളിലോ, ksstmtvm@gmail.com എന്ന ഇമെയിൽ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. ഈ ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 8 വരെ മ്യൂസിക്കൽ ഫൌണ്ടനും ലേസർ പ്രദർശനവും ഉണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!