കന്യാകുമാരി :ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിലെ ശിവാലയ ഓട്ടത്തിന് നാളെ തുടക്കമാകും.
12ശിവക്ഷേത്രങ്ങളിലായി ഓരോ വർഷവും നടക്കുന്ന ഘൃതധാര ഇക്കുറി ഒമ്പതാമത്തെ ക്ഷേത്രമായ തിരുവിടക്കോട് ക്ഷേത്രത്തിലായിരിക്കും നടക്കുക.
നാലാം യാമ പൂജ വരെ ധാര തുടരും.
ശിവരാത്രിക്കായുള്ള ഒരുക്കങ്ങൾ നാടിന്റെ നാനാ ഭാഗങ്ങളിലും തുടങ്ങിക്കഴിഞ്ഞു