Search
Close this search box.

പുല്ലൂർക്കോണം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നു നിലവിളക്ക് മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

IMG_20230219_134225_(1200_x_628_pixel)

വിഴിഞ്ഞം: പുല്ലൂർക്കോണം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നു നിലവിളക്ക് മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. വിഴിഞ്ഞം മൂലയംമുക്ക് വീട്ടിൽ ഹംസ(28)നെയാണ് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ക്ഷേത്ര സോപാനത്തിൽ കത്തിച്ചുവച്ചിരുന്ന നിലവിളക്കാണ് പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!