പതിനാലാം പഞ്ചവത്സര പദ്ധതി; തിരുവനന്തപുരം നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

IMG_20230320_144829_(1200_x_628_pixel)

തിരുവനന്തപുരം:  തിരുവനന്തപുരം നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ 2023 സംഘടിപ്പിച്ചു.

തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി  എം.ബി.രാജേഷ് സെമിനാർ ഉദ്ഘാടനം ചെയ്തു.  പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി  വി.ശിവൻകുട്ടി മുഖ്യാതിഥിയായി.

രാജ്യസഭാ എംപി  എ.എ.റഹീം, ബഹു കഴക്കൂട്ടം എംഎൽഎ  കടകംപള്ളി സുരേന്ദ്രൻ, ബഹു.വട്ടിയൂർക്കാവ് എംഎൽഎ  വി.കെ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular