Search
Close this search box.

പൈങ്കുനി ഉത്സവം; കൗതുക കാഴ്‌ചയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചപാണ്ഡവന്മാർ

IMG_20230328_213905_(1200_x_628_pixel)

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിലെ കൗതുക കാഴ്‌ച ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പഞ്ചപാണ്ഡവന്മാരുടെ കൂറ്റന്‍ ശില്‌പങ്ങളാണ്.

തിരുമല സ്വദേശി അനില്‍കുമാറും സംഘവുമാണ് ശില്‌പങ്ങള്‍ നിര്‍മിച്ചത്. പഴയ തടി ശില്‌പത്തില്‍ നിന്നും അളവുകളും ചിത്രത്തിന്റെ രീതികളും അതു പോലെ പകര്‍ത്തിയാണ് പുതിയ ശില്‌പങ്ങളും നിര്‍മിച്ചിരിക്കുന്നത്.

ഫൈബര്‍ ഗ്ലാസിലാണ് ഇപ്പോഴത്തെ ശില്‌പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. മുഖത്തെഴുത്തുകള്‍ ഇനാമല്‍ പെയിന്‍റിലാണ് തീര്‍ത്തിരിക്കുന്നത്. ചുവപ്പ് വസ്‌ത്രങ്ങളാണ് ശില്‌പങ്ങള്‍ക്കെല്ലാം നല്‍കിയിട്ടുള്ളത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!