തിരുവനന്തപുരം: ഗ്യാസ് പൈപ്പ്‌ലൈൻ പ്രവൃത്തിയെത്തുടർന്ന് ചാക്ക ജംഗ്ഷന് സമീപം കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ, പേട്ട, പാൽക്കുളങ്ങര, ചാക്ക , വെട്ടുകാട്, ശംഖുമുഖം, കരിക്കകം വാർഡുകളിൽ 02/04/2023 രാത്രി 9 മണി മുതൽ 03/04/2023 വൈകുന്നേരം 4 മണി വരെ കുടിവെള്ള വിതരണം മുടങ്ങുന്നുന്നതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.