Search
Close this search box.

മൊബൈൽ ഫോൺ മോഷണം; യുവാവ് പിടിയിൽ

IMG_20230402_225608_(1200_x_628_pixel)

തിരുവനന്തപുരം : മോഷണം നടത്തിയ മൊബൈൽ ഫോണുകളുമായി മൊബൈൽ മോഷ്ടാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട, അടൂർ, മലമേക്കര, കടക്കൽ തെക്കതിൽ വിഷ്ണു (19) വിനെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച കിഴക്കേകോട്ടയിലുള്ള വസ്ത്രവിൽപ്പന ശാലയിലെ വിശ്രമ മുറിയിൽ നിന്ന് മൂന്ന് ഫോണുകളും, പരിസര പ്രദേശത്ത് നിന്ന് 2 ഫോണുകളുമാണ് ഇയാൾ മോഷണം നടത്തിയത്.

മോഷണത്തിന് ശേഷം മോഷണമുതലുകളുമായി കടക്കാൻ ശ്രമിച്ച ഇയാളെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!