തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ ഇന്ന് ഉച്ചയ്ക്ക് ശേഷം 4 മണി മുതൽ രാത്രി 9 മണി വരെ അടിച്ചിടും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് റൺവെ അടച്ചിടുന്നത്. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യന്തര വിമാന സർവീസുകൾ പുന:ക്രിമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയർലൈനുകൽ നിന്ന് ലഭ്യമാണ്.