തിരുവനന്തപുരം:പുഷ്പവൃഷ്ടിയും ചെണ്ടമേളവും ആരവങ്ങളുമായി വന്ദേ ഭാരത് ട്രെയിന് ഉജ്ജ്വല വരവേൽപ്പ് നൽകി തിരുവനന്തപുരം.
വൈകാതെ തന്നെ ട്രയൽ റൺ ആരംഭിക്കും. പരീക്ഷണ ഓട്ടങ്ങൾക്കു ശേഷം സർവീസിന്റെ സമയക്രമം അന്തിമമായി തീരുമാനിക്കും.

Keep in touch with us.
Asiavision © All rights reserved