സമയം, നിരക്ക്, സ്റ്റോപ്പുകൾ; കേരളത്തിൽ വന്ദേ ഭാരത് ഷെ‍‍ഡ്യൂൾ ഇന്ന് പുറത്തിറക്കിയേക്കും

IMG_20230413_224435_(1200_x_628_pixel)

തിരുവനന്തപുരം: കേരളത്തിൽ എത്തിച്ച വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഷെഡ്യൂള്‍ ഇന്ന് പുറത്തിറക്കിയേക്കും. നിരക്ക്, സ്റ്റോപ്പുകളുടെ എണ്ണം, സമയക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ റെയിൽവേ മന്ത്രാലയം നോട്ടിഫിക്കേഷനിലൂടെ അറിയിക്കും.

ഇന്നലെ കൊച്ചുവേളിയിൽ എത്തിച്ച വന്ദേ ഭാരത് എക്സ്പ്രസ് പ്രത്യേക യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ്. ട്രയൽ റൺ ഉണ്ടാവില്ലെന്നാണ് വിവരം. 25ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കേരളത്തിന്‍റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular