സുധാകരന്‍റെ അറസ്റ്റ്; തിരുവനന്തപുരത്ത് പ്രതിഷേധം

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനമാകെ കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!