വർക്കല: യുവാവിന്റെ ബൈക്ക് മോഷ്ടിച്ച രണ്ടുപേരെ വർക്കല പൊലീസ് പിടികൂടി.കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തിൽ അംഗതിൽ പുത്തൻവീട്ടിൽ സജീബ് (38) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി 8.30ഓടെ വർക്കല നഗരസഭയ്ക്ക് മുന്നിലുള്ള ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്‌തിരുന്ന ബൈക്കാണ് മോഷ്ടിച്ചത്.